nmcli

nmcli

നെറ്റ്‌വർക്ക് മാനേജർ നിയന്ത്രിക്കാൻ വേണ്ടിയുള്ള കമാൻഡ് ലൈൻ ഉപകരണം. കൂടുതൽ വിവരങ്ങൾ: https://networkmanager.pages.freedesktop.org/NetworkManager/NetworkManager/nmcli.html.

  • nmcli പതിപ്പ് ഏതാണെന്ന് അറിയാൻ:

nmcli --version

  • പൊതുവെയുള്ള സഹായ വിവരം കാണാൻ:

nmcli --help

  • ഒരു പ്രതേക നിർദേശത്തിന്റെ സഹായ വിവരം കാണാൻ:

nmcli {{നിർദേശം}} --help

  • ഒരു nmcli നിർദേശം നിർവഹിക്കാൻ:

nmcli {{നിർദേശം}}

linux

nmcli നെറ്റ്‌വർക്ക് മാനേജർ നിയന്ത്രിക്കാൻ വേണ്ടിയുള്ള കമാൻഡ് ലൈൻ ഉപകരണം.
thunar എക്സ്എഫ്‌സിഇക്കു വേണ്ടിയുള്ള ഗ്രാഫിക്കൽ ഫയൽ മാനേജർ.
pacman ആർച്ച് ലിന്ക്സിന്റെ പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി.
apt ഡെബിയൻ അടിസ്ഥാനമാക്കിയുള്ള വിതരണങ്ങൾക്കായുള്ള പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി.
lsmod ലിനക്സ് കെർണൽ മൊഡ്യൂളുകളുടെ അവസ്ഥ കാണാൻ.
cat ഫയലുകൾ പ്രിന്റ് ചെയ്യുവാനും സംയോജിപ്പിക്കുവാനുമുള്ള കമാൻഡ്.
nemo സിന്നമോണിനു വേണ്ടിയുള്ള ഫയൽ മാനേജർ-ഗ്രാഫിക്കൽ ഷെൽ.
ip-route-list ഈ കമാൻഡ് `ip route show`.എന്നത്തിന്റെ അപരനാമമാണ്.
bluetoothctl കമാൻഡ് ലൈനിൽ നിന്ന് ബ്ലൂടൂത്ത് ഉപകരണങ്ങൾ മാനേജുചെയ്യുക.
snap.pkg സ്നാപ്പ് സെൽഫ് കൺറ്റൈൻഡ് പാക്കേജുകൾ നിയന്ത്രിക്കുവാനുള്ള യൂട്ടിലിറ്റി.
cal ഇന്നത്തെ ദിവസം അടയാളപ്പെടുത്തിയുള്ള കലണ്ടർ വിവരം കാണിക്കുക .
cmus കമാൻഡ് ലൈനിൽ പ്രവർത്തിക്കുന്ന മ്യൂസിക് പ്ലെയർ.
brightnessctl മോണിറ്ററിന്റെ പ്രകാശതീവ്രത ലഭിക്കുവാനും നിയന്ത്രിക്കുവാനുമുള്ള ഗ്നു/ലിനക്സ് അധിഷ്ഠിത യൂട്ടിലിറ്റി.
ncal ഈ കമാൻഡ് `cal` എന്നത്തിന്റെ അപരനാമമാണ്.
gedit ഗ്നോം ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ.
gnome-terminal ഗ്നോം ടെർമിനൽ എമുലേറ്റർ.
kwrite KDE ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ.